Our final year Graduate students attended on the job training in Indian Cardamom Research Institute( ICRI) - Myladumpara from 28/11/2018 On the Job Training 2018-1 9
Thenmala പച്ച Evergreen memories...പച്ചപ്പിടിച്ചു നിൽക്കുന്ന ഓർമ്മകൾ... ജീവിതത്തിലെ എണ്ണിയാൽ തീരാത്ത അനുഭവങ്ങളിൽഎത്ര ഉണ്ടാകും ഈ കാറ്റഗറിയിലേക് qualify ചെയ്യുന്നവ! വളരെ കുറച്ച്ഓർമ്മകൾ, ചില മനുഷ്യർ, ചില സ്ഥലങ്ങൾ... ചെറുതായിട്ട് ഒന്ന് വിട്ടുകൊടുത്താൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാവുന്ന, ഒന്ന് pretend ചെയ്താൽ എല്ലാവരെയും impress ചെയ്യാൻ പറ്റുന്നഅവസരങ്ങളിൽ അവനവൻ ആയിരിക്കുക എന്ന അത്ര rewarding അല്ലാത്ത strategy സ്വീകരിക്കുന്ന ചില ആൾക്കാരുണ്ടല്ലോ... പച്ച മനുഷ്യർ. അത്ര കണ്ട് pretentious ആയ ഈ സമൂഹത്തിൽ അവർ ഒരു message ആണ്. Be original എന്നത് tagline ആക്കാൻ പറ്റിയ ഒരു phrase മാത്രമല്ല, മറിച്ച് ഒരു life strategy യും ആകാം എന്ന message. ഇവിടെ പച്ച ഒരു നിലപാടാണ്. സ്വയം കണ്ടെത്തിയവർക്ക് മാത്രം സ്വീകരിക്കാൻ പറ്റുന്ന ഒന്ന്. വനങ്ങൾ സംരക്ഷിക്കാൻ നിയമനിർമാണം നടത്തുകയും ആ നിയമങ്ങളിലെ പഴുതുകൾ പരതുകയും ചെയ്യുന്ന നമ്മൾ Greta Thunberg ന്റെ പ്രധിഷേധം like & share മാത്രം ചെയ്തു വിജയിപ്പിച്ചു. അല്ലെങ്കിലും എന്തിനാണ് വനങ്ങൾ എന്ന് ചിന്തിക്കുന്ന 'ഭൂരിപക്ഷം' തന്നെ ആണ് നമ്മൾ. എന്തിനാണ് വനം, എന്തി...
Comments
Post a Comment